സമാന്തര രാഷ്ട്രീയ പ്രവർത്തനം…വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി
തിരുവനന്തപുരം : കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമർശനം. കൂടാതെ സതീശൻ കെ.പി.സി.സിയുടെ…
