Latest News WETHER

കാലവര്‍ഷം വെള്ളിയാഴ്ചയോടെ; ഇത്തവണ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ…

ACCIDENT Latest News

പന്നിയാർ പുഴയിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

രാജാക്കാട്, പന്നിയാർ പുഴയുടെ സൈഡിലെ കൽക്കെട്ടിൽ നിന്നും കാൽ വഴുതി വീണതിനെ തുടർന്ന് മൂന്നര വയസ്സുള്ള കുട്ടി മരണപ്പെട്ടു. പൂപ്പാറ പുഞ്ചക്കരിയിൽ രാഹുൽ – അശ്വതി ദമ്പതികളുടെ…

KERALA Latest News

‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, 41-ാം വയസിലാണ് കണ്ടെത്തിയത്’; വെളിപ്പെടുത്തി ഫഹദ് ഫാസിൽ

കോതമംഗലം : മലയാളികളുടെ പ്രിയപ്പെട്ട ഫഫയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി (എഡിഎച്ച്ഡി) എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തിയിരി ക്കുകയാണ് ഫഹദ്. കോതമംഗലത്ത്…

KERALA OBITUARY

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്.…

INTERNATIONAL NEWS Latest News

പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറില്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തുമുള്ള എയര്‍ ഇന്ത്യയുടെ നടപടി,…

KERALA Latest News

ഗുണ്ടാ വിരുന്നിൽ പങ്കെടുത്ത സംഭവം;  ഡിവൈഎസ്പിയുടെ യാത്രയയപ്പിനായി കെട്ടിയ പന്തൽ പൊളിച്ചു

ആലപ്പുഴ : ഗുണ്ടാ വിരുന്നിൽ പങ്കെടുത്തെന്ന വാർത്ത വന്നതിന് പിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന്റെ യാത്ര അയപ്പിനായി കെട്ടിയിരുന്ന പന്തൽ പൊളിച്ചുമാറ്റി. ആലപ്പുഴ ക്രൈം…

Latest News Politics

കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം…

COURT NEWS NATIONAL

പരസ്യക്കേസില്‍ ബിജെപിക്കു തിരിച്ചടി; അപമാനകരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യ വിവാദത്തിൽ ബിജെപിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനമെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ്…

KERALA Latest News

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി. തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ്…

KERALA Latest News

ആലുവയിൽ ഒളിച്ചോടിയ 12 കാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; പോക്‌സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മകളെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നയാൾ കാമുകനെന്നാണ് പോലീസ് പറയുന്നത്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി…

error: Content is protected !!