Crime Latest News

നിരന്തരമായി വിവാഹം മുടങ്ങുന്നു, കുരിശുപള്ളികള്‍ക്ക് കല്ലെറിഞ്ഞ പ്രതി അറസ്റ്റില്‍

ഇടുക്കി: വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുളിയന്മല പിറ്റിആര്‍ ചെറുകുന്നേല്‍ ജോബിനാണ് (35) പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ…

NATIONAL

പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും; നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പുതിയതായി നിയമിതരായ…

Latest News Politics

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ മോദി പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച…

KERALA Latest News

ഇടമലക്കുടിയില്‍ കാട്ടാനക്കൂട്ടം റേഷന്‍ കടയുടെ ഗോഡൗൺ തകര്‍ത്തു

മൂന്നാര്‍: ഇടമലക്കുടിയില്‍ കാട്ടാനക്കൂട്ടം റേഷന്‍ കടയുടെ ഗോഡൗണ്‍ തകര്‍ത്തു. ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ സൊസൈറ്റിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ഏഴംഗ…

Latest News

ദുബായിൽ വെച്ച് താമസസ്ഥലത്ത് കെട്ടിയിട്ട് പീഡിപ്പിച്ചു; നാദാപുരം സ്വദേശിക്കെതിരെ കൊച്ചിക്കാരിയായ യുവ സംരംഭക

 കോഴിക്കോട്: ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് സുഹൃത്ത്  കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കൊച്ചി സ്വദേശിയായ യുവതി രംഗത്ത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് നാദാപുരം…

Latest News

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല

 ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ…

Latest News

പ്രവാസികള്‍ക്ക് യുഎഇയില്‍ എളുപ്പത്തില്‍ ബാങ്ക് ലോണ്‍; വേണ്ടത് നാല് രേഖകള്‍ മാത്രം

 ദുബായ്: യുഎഇയില്‍ പ്രവാസികളായി കഴിയുന്നവര്‍ക്ക് രാജ്യത്തെ ബാങ്കുകള്‍ ചുരുങ്ങിയ നടപടിക്രമങ്ങളിലൂടെ വായ്പകള്‍ അനുവദിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ ഓണ്‍ലൈനായി ലോണുകള്‍ നല്‍കുന്ന പദ്ധതികളും ബാങ്കുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നു.…

Latest News

ബഹ്റൈനില്‍ നിന്ന് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

 ന്യൂഡല്‍ഹി: ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യക്കാരനെ അറസ്റ്റ്…

Latest News

‘ഇതാണ് എന്റെ പൗരത്വ രേഖ’: പിതാവ് സ്വാതന്ത്ര്യ സമരത്തിൽ ജയിലിലായതിന്റെ രേഖയുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി

കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി. തന്റെ പിതാവ് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ രേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ജമാൽ കൊച്ചങ്ങാടിയുടെ…

Latest News

ലോക്സഭാ തെരഞ്ഞെടുപ്പ് 2024: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യും, 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി; ട്വന്റി 20 പ്രകടനപത്രിക പുറത്ത്

 എറണാകുളം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി ട്വിന്റി 20. മധ്യകേരളത്തിലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ട്വന്റി20 മുന്നോട്ട് വയ്ക്കുന്നത്. വികസിതകേരളമെന്ന സ്വപ്നം യഥാർഥ്യമാക്കുക എന്ന…

error: Content is protected !!