കൊല്ലത്ത് പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടരാജിയിൽ ഞെട്ടി സിപിഐ, അടിയന്തര ഇടപെടലിന് സംസ്ഥാന നേതൃത്വം…
കൊല്ലം : പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം. രാജി വെച്ചവരെ തിരിച്ചു കൊണ്ടുവരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.…
