ACCIDENT KERALA KOLLAM

കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുവല സ്വദേശി സജിയാണ് മരിച്ചത്. ജീപ്പ് നിർത്തുന്നതിനിടെ വാഹനം ഉരുണ്ടുപോയതാണ് അപകടത്തിന് കാരണം. സുഹൃത്തിനൊപ്പം നടുവണ്ണൂർ കടവിലെത്തിയതായിരുന്നു…

Entertainment KOLLAM KOTTAYAM

ശ്രീനാരായണ എവർ റോളിങ്ങ് ട്രോഫി ധ്യാൻ മഹാദേവന്…

കുമരകം : ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തിരുവോണ ദിനത്തിൽ രാവിലെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നടന്ന വാശിയേറിയ ചെറുവള്ളംകളിയിൽ ശ്രീനാരായണ എവർ റോളിങ്ങ്…

Crime KERALA KOLLAM

പ്രവാസകാലത്ത് കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീസ സൈറ്റുകൾക്ക് ഭർത്താവ് വിറ്റതായി പരാതി…

കൊല്ലം: ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ ഭർത്താവ് പ്രചരിപ്പിച്ചതായി പരാതി. ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി കാട്ടി കൊല്ലം സ്വദേശിനി പോലീസിൽ പരാതി നൽകി. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ്…

DEATH KERALA KOLLAM

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കന്നേറ്റി കായലിൽ കൊതുകുമുക്കിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ…

Crime KERALA KOLLAM

വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് വയോധികൻ തൂങ്ങി മരിച്ചു

കൊല്ലം : വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് വയോധികൻ തൂങ്ങി മരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള(70) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്:…

Crime KERALA KOLLAM

മദ്യപാനത്തിനിടെ തർക്കം; കൊട്ടാരക്കരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചതിനെ…

Crime KERALA KOLLAM

കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വീടും കടയും…

കൊല്ലം ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. അബ്ദുൽ വാഹിദും സുഹറാ ബീവിയും ദീർഘകാലമായി താമസിച്ചു വന്നിരുന്ന…

Entertainment KERALA KOLLAM

മത്സ്യത്തൊഴിലാളി വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ഉത്തരവാദിത്തത്തോടെ.. ലത്തീൻ ആർച്ച് ബിഷപ്പ്

കൊല്ലം : കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. മത്സ്യത്തൊഴിലാളി വിഷയത്തില്‍ വ്യക്തതയോടെയും…

Entertainment KERALA KOLLAM

കാട്ടാനയുടെ പ്രസവത്തിനു കാവലായി ആനക്കൂട്ടം… സംഭവം…

കൊല്ലം : കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നു വീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും സംരക്ഷണമൊരുക്കിയാണ് ഒപ്പമുള്ള മറ്റ്‌ ആനകളും പ്രദേശത്ത് തമ്പടിച്ചത്. അമ്പനാട് എസ്റ്റേറ്റിനോട് ചേർന്നുള്ള വനാതിർത്തി…

KERALA KOLLAM Politics

മലബാർ മേഖലയ്ക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ്

കൊട്ടാരക്കര : അധിക്ഷേപ പ്രസംഗവുമായി സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ. മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ നിന്ന് ആളുകൾ ബസിൽ തിരുവനന്തപുരത്ത്…

error: Content is protected !!