ആരാകും വിലയേറിയ താരം?; ഐപിഎല്‍ മെഗാ താരലേലത്തിന് ഇന്ന് തുടക്കം
ജിദ്ദ: ഐപിഎല്‍ മെഗാ താരലേലത്തിന് ജിദ്ദയില്‍ ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായിട്ടാണ് ലേലം. 1254 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക.…