വാൽപ്പാറ വാഹനാപകടത്തിൽ അനാഥമായത് ഒരു സ്കൂളും; പാങ്ങ് സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം…
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ ഒൻപത് കുടുംബങ്ങൾക്കൊപ്പം അനാഥമായത് ഒരു സ്കൂളും. പാങ്ങ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി…
