പ്രവാസികൾക്ക് വലിയ പെരുന്നാൾ സമ്മാനം! കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് ആഴ്ചയിൽ 69 സർവീസുകൾ
കണ്ണൂർ: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിസന്ധിയിലായി രുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്.…
