സിപിഎം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്കുനേരെ ആക്രമണം
എറണാകുളം: സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജാണ് ഫസൽ…
