‘പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്താം, പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് അവരോട് ബഹുമാനം’; വിപ്ലവകരമായ മുന്നേറ്റങ്ങൾ അറിയാൻ ഇസ്രായേൽ സന്ദർശിക്കണമെന്നും ശ്രീനിവാസൻ
കൊച്ചി: പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ വിമർശിക്കാമെങ്കിലും, കാർഷിക രംഗത്ത് അവർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിനു മുന്നിൽ മാതൃകയാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി തരിശുഭൂമിയിൽ…
