‘റാഗിങ്ങ് തടയാൻ നിയമം, സിദ്ധാർത്ഥന്റെ പേരിൽ ആപ്…മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: റാഗിംഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു…
