ALAPPUZHA DEATH KERALA

ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍…

ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സന്തോഷിനെ സ്റ്റേഷന്റെ മുകളിലെ…

DEATH KANNUR KERALA Politics

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെകെ നാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം…

DEATH KERALA Thiruvananthapuram

മൊബൈൽ ഷോപ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വാർഡ് കൗൺസിലർക്കെതിരെ കുറിപ്പ്…

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ റോഡരികിലെ പറമ്പില്‍ 48കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപിനെയാണ് നെയ്യാറ്റിന്‍കര…

DEATH INTERNATIONAL NEWS NATIONAL Top Stories

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ്…

DEATH KOTTAYAM Latest Top Stories

കടുത്തുരുത്തി  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കടുത്തുരുത്തി :  മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. ഒരാഴ്ചയായി കരൾ പ്രശ്നങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം…

DEATH INTERNATIONAL NEWS KERALA NATIONAL

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു…

അൽജൗഫ് : സൗദി വടക്കൻ പ്രവിശ്യയായ അൽജൗഫിലെ സകാകയിൽ മലപ്പുറം താനൂർ സ്വദേശി തോട്ടുപുരക്കൽ മുഹമ്മദ് ജാഫർ (65) ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരിച്ചു. ശാരീരിക…

ALAPPUZHA DEATH KERALA

കായംകുളത്ത് ബോഡി ബിൽഡർ യുവാവ് വാഹനപകടത്തിൽ മരിച്ചു…

കായംകുളം: കായംകുളം- ഒന്നാംകുറ്റി പ്രതീക്ഷഭവൻ, ഓൾഡ് ഏജ് ഹോം ഡയറക്ടർ മധുപോളിന്റെയും അനിതയുടെയും മകൻ രാഹുൽ (26) ആണ് മരിച്ചത്. ക്രിസ്തുമസ് ദിവസം രാത്രി 8.30ന് കായംകുളം…

DEATH KERALA Thiruvananthapuram

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാ(48)ണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച…

DEATH KERALA KOLLAM

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു എ തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന…

DEATH ERNAKULAM KERALA

വഴിയരികിലെ ശസ്ത്രക്രിയ; ഡോക്ടർമാരുടെ ശ്രമം ഫലം കണ്ടില്ല: ലിനു മരണത്തിന് കീഴടങ്ങി

എറണാകുളം: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയത്…

error: Content is protected !!