ACCIDENT DEATH KERALA KOLLAM

രാത്രി മീൻ വാങ്ങാൻ കടയിലേക്ക് പോയി; ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കരുനാഗപ്പള്ളി : വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ (കൊച്ചാൻ്റയ്യത്ത് കിഴക്കതിൽ) നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്.…

DEATH KASARKODU KERALA Top Stories

മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു

കാസർകോട് : ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ…

DEATH IDUKKI KERALA

ഭാര്യയുടെ സംസ്‌കാര ചടങ്ങിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു

തൊടുപുഴ :  ഭാര്യ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. കുമാരമംഗലം കുന്നക്കാട്ട് ചന്ദ്രശേഖരൻ നായരാണ് മരിച്ചത്. 78 വയസായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കോമളവല്ലി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ്…

DEATH ERNAKULAM KERALA Top Stories

വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം :: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കില്‍ വെച്ചതാണെന്ന് നിഗമനം. 40-50 വയസ്…

ACCIDENT DEATH KERALA KOZHIKODE

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്…

DEATH KERALA Thiruvananthapuram Top Stories

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്.…

DEATH NATIONAL Top Stories

സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ മൃതദേഹം..നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ

കൊടൈക്കനാൽ : തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത്, മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.…

DEATH KERALA PALAKKAD

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി…

പട്ടാമ്പി : താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.…

ACCIDENT DEATH KERALA PALAKKAD

വീട് വൃത്തിയാക്കുമ്പോൾ പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് : ഒറ്റപ്പാലം മനിശ്ശീരി തൃക്കങ്ങോട് യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന…

ACCIDENT DEATH KERALA WAYANAD

ബൈക്കില്‍ ബസ് വന്നിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു

വയനാട് : മീനങ്ങാടിയിൽ വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന്‍ അഭിഷേക് (19) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.…

error: Content is protected !!