ജിമ്മില്‍ പോയി കഷ്ടപ്പെടേണ്ട; ശരീരഭാരം കുറയ്ക്കാന്‍ വഴി ഇതാ…
ശരീരഭാരം വര്‍ധിക്കുന്നത് ഭൂരിഭാഗം ആളുകളിലും ആശങ്കയുളവാക്കുന്ന കാര്യമാണ്. ദിവസവും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്ത് അതിനുവേണ്ടി പരിശ്രമിക്കുന്നത് പലരെ സംബന്ധിച്ചും നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. മെലിഞ്ഞിരിക്കാന്‍ ജിമ്മില്‍ പോയി ട്രെഡ്മില്ലില്‍…
