‘ചികിത്സാപ്പിഴവ് സംഭവിക്കാം, മരണം വരെ ഉണ്ടായേക്കാം’; കോന്നി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ‘മരണ മുന്നറിയിപ്പ്’
കോന്നി : അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പുറപ്പെടുവിച്ച നോട്ടീസ് വിവാദമാകുന്നു. ആശുപത്രിയിലെ പരിമിതികൾ തുറന്നുപറഞ്ഞുകൊണ്ട് രോഗികൾക്കായി പതിപ്പിച്ച നോട്ടീസ്…
