രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ, അറിയാം ഏഴ് ഗുണങ്ങൾ
വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത്…
Malayalam News, Kerala News, Latest, Breaking News Events
വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത്…
ടുണീഷ്യ :: ഗർഭിണിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ. ടൂണീഷ്യയിലെ 20 ആഴ്ച ഗർഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിരയെ…
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന രോഗമാണ് കാൻസർ. പീഡിയാട്രിക് കാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഏത് പ്രായത്തിൽ ഉള്ളവരുടെയും…
കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.…
ചൂടുകാലമായതോടെ തണ്ണിമത്തന്റെ ഡിമാന്‍ഡ് വിപണിയില്‍ കൂടിവരികയാണ്. എന്നാല്‍ തണ്ണിമത്തന്‍ വിപണിയെ തകിടം മറിക്കുന്ന ഒരു ബദല്‍ ക്യാംപയ്ന്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നുണ്ട്. തണ്ണിമത്തന് ചുവന്ന നിറം കിട്ടുന്നതിന്…
നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ് ഓറഞ്ച് .വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മ സംരക്ഷണത്തിന് വരെ ഓറഞ്ച് വളരെ നല്ലതാണ്.ദിവസവും…
ആലുവ : വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക…
നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോളിനെ വിശേഷിപ്പിക്കുന്നത്.സാധാരണയായി വ്യക്തമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല എങ്കിലും നടത്തം പോലെയുളള ചില ശാരീരിക അധ്വാനം വേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൊളസ്‌ട്രോളിന്റെ…
പ്രായമാകുമ്പോൾ കാഴ്ചശക്തിക്ക് മങ്ങൽ ഉണ്ടാം. എന്നാൽ ഇനി അതും മറികടക്കാമെന്നാണ് ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ പറയുന്നത്. ദിവസവും രണ്ട് പിടി പിസ്ത കഴിക്കുന്നത് പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള…
ലോ-ഇന്റന്‍സിറ്റി വര്‍ക്കൗട്ടുകളില്‍ ഏറ്റവും മികച്ചത് തന്നെയാണ് നടത്തം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യായാമം കൂടിയാണ് നടത്തം എന്നത്. രാവിലെയും വൈകീട്ടും…