‘പൗരത്വം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല’; വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടിയാല്‍ പൗരത്വം നഷ്ടമാവില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി. പൗരത്വം നിര്‍ണയിക്കാനുള്ള ആത്യന്തിക അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നത്…
