COURT NEWS NATIONAL Top Stories

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ മുഴുവൻ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന തങ്ങളുടെ ചരിത്രപരമായ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നവംബർ ഏഴിലെ…

COURT NEWS KERALA KOCHI

ശബരിമലയിൽ പിഎസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

കൊച്ചി : പി.എസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം.ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.…

COURT NEWS KERALA KOCHI KOTTAYAM

ഇരാറ്റുപേട്ടയിൽ ഗേൾസ് എച്ച്എസ്എസിൽ ആൺകുട്ടികൾക്ക് പ്രവേശനം ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ്…

COURT NEWS NATIONAL Top Stories

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെപ്പോലെ വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചാൽ നന്നായിരുന്നു; സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന അതേ വേഗതയിൽ ജഡ്ജിമാരെയും നിയമിക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ…

COURT NEWS KOTTAYAM Top Stories

ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങി ; ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വർഷം തടവ്

കോട്ടയം :  ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങിയ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു പഴയച്ചിറക്ക് ഒരു വർഷം തടവ്. വടവാതൂരിലെ അബാദ് ന്യൂ…

COURT NEWS NATIONAL Politics Top Stories

‘വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട’; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. ഇ മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസര്‍ക്കാര്‍,…

COURT NEWS KERALA WAYANAD

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ കൈയറ്റുപോയ യുവാവിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സുൽത്താൻബത്തേരി : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് ഇടതുകൈയറ്റുപോയ യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമ്പലവയൽ മാളിക കുന്നത്തൊടി വീട്ടിൽ മുഹമ്മദ് അസ്‌ലമിന് (19)…

ALAPPUZHA COURT NEWS KERALA

മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ : മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശി മനോജ്‌ കൃഷ്ണനാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം…

COURT NEWS KERALA NATIONAL Top Stories

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും…

COURT NEWS NATIONAL Top Stories

ജയിൽ മുറിയിൽ നിന്ന് കോടതി മുറിയിലേക്ക്… എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെ ജയിൽവാസം അനുഭവിച്ച എ.ജി. പേരറിവാളൻ ഇനി കറുത്ത കോട്ടണിഞ്ഞ് കോടതിയുടെ ഭാഗമാകും. തമിഴ്നാട്-പുതുച്ചേരി ബാർ അസോസിയേഷനിലാണ്…

error: Content is protected !!