സ്ത്രീധനം കുറഞ്ഞെന്ന് പരാതി…അഞ്ച് മാസം ഗർഭിണിയായ യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി… ഭർതൃവീട്ടുകാർ അറസ്റ്റിൽ
സോറബ : ആവശ്യപ്പെട്ട സ്ത്രീധനം ലഭിച്ചില്ലെന്നാരോപിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കർണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ…
