Crime DEATH KANNUR KERALA

ഉത്സവ ഫ്ലോട്ടിനു മുന്നിൽ കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയത് പ്രകോപനമായി; പത്തൊൻപതുകാരനെ കുത്തിക്കൊലപ്പെടുത്തി…

മുഖത്തല : ഉത്സവത്തിനിടെ പത്തൊൻപതുകാരനെ കുത്തികൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശിയായ അമ്പാടി എന്ന തേജസ് (19) ആണ് കൊല്ലപ്പെട്ടത്. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ ചെറിയ…

Crime KERALA KOCHI

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ…

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ട് പേരെ പിടികൂടി. ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും അടക്കം…

Crime KERALA KOZHIKODE

അമ്മായിയമ്മയെ ഫോൺ ഉപയോഗിച്ച് തലയ്ക്കടിച്ച് മരുമകൾ…

കോഴിക്കോട് : താമരശ്ശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിക്കാണ് തലയ്ക്ക് പരിക്കേറ്റത്. വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക്…

Crime KERALA PALAKKAD

ജോലി വാഗ്ദാനം ചെയ്ത് പീഡനം… കോൺഗ്രസ് കൗൺസിലർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി…

പാലക്കാട് : പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം.…

Crime KERALA KOCHI

എടയാറിലെ ഓയില്‍ കമ്പനിയിലെ തീപിടിത്തം; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്…

കൊച്ചി എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പി ജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് ഇന്നലെ രാവിലെ…

COURT NEWS Crime KERALA PATHANAMTHITTA

അമ്മയെ കൊന്ന കൈകൾ കൊണ്ട് സഹോദരനെയും തീർത്തു… പരോളിലിറങ്ങിയ കൊലയാളിക്ക് വീണ്ടും ജീവപര്യന്തം

പത്തനംതിട്ട : അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ പന്നിവിഴ…

Crime KERALA KOCHI

ഇന്ധനം നിറയ്ക്കുന്നതിനിടെ സംഘർഷം…പമ്പുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികൾക്ക് കേട്…

Crime KERALA Thiruvananthapuram

വർക്കലയിൽ വിദേശ വനിതക്കെതിരെ വീണ്ടും അതിക്രമം; മുറിയിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച എഞ്ചിനീയർ പിടിയിൽ

തിരുവനന്തപുരം : വർക്കലയിൽ വിദേശ വനിതക്കെതിരെ അതിക്രമം കാണിച്ച യുവാവ് പിടിയിൽ. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) ആണ് പിടിയിലായത്.…

Crime DRUGS KERALA THRISSUR

ജിമ്മും ബ്യൂട്ടി സലൂണും മറവ്, രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ…

തൃശൂർ: തൃപ്രയാറിലെ വലപ്പാട് ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി…

Crime KERALA Thiruvananthapuram

ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്…ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം…

തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ്…

error: Content is protected !!