DEATH KERALA KOZHIKODE Top Stories

അബദ്ധത്തിൽ കിണറ്റില്‍ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം…

കോഴിക്കോട് : മയിലിനെ കാണാന്‍ പോയപ്പോൾ അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍  സിദ്ദിഖിന്റെ …

Crime KERALA KOZHIKODE Top Stories

മാളിക്കടവില്‍കൊലപാതകം; എലത്തൂരിലെ യുവതിയുടെ അവസാന സന്ദേശം ലഭിച്ചു, വഴിത്തിരിവ്

എലത്തൂർ : മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ…

KERALA KOZHIKODE OBITUARY

പി ടി ഉഷ എം പിയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു.   പുലർച്ചെ 12.30-ഓടെ…

Crime KERALA KOZHIKODE

മാളിക്കടവിലെ കൊലപാതകം; പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പോലീസ്

കോഴിക്കോട് : മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്.…

COURT NEWS KERALA KOZHIKODE Top Stories

ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും,  ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍…

FOOTBALL KERALA KOZHIKODE Sports

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള…

Crime KERALA KOZHIKODE

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ  യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് : ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട…

Crime KERALA KOZHIKODE Top Stories

ദീപക്കിന്‍റെ ആത്മഹത്യ…ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം…

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം.…

DEATH KERALA KOZHIKODE

കുവൈറ്റില്‍ ബാഡ്മിന്റണ്‍ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് : കുവൈത്തില്‍ മലയാളി യുവാവ് ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തില്‍ (38) ആണ് മരിച്ചത്. കുവൈത്ത് റിഗയില്‍ വെച്ചായിരുന്നു…

Entertainment KERALA KOZHIKODE

സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറി;   ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് രക്ഷപെടുത്തി പോലീസ് …

കോഴിക്കോട് : പ്രണയ നൈരാശ്യത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് രക്ഷകരായി കോഴിക്കോട് നടക്കാവ് പോലീസ്. കോ ഓപ്പറേറ്റീവ് ആശപത്രിക്ക് സമീത്തുള്ള ഹോട്ടലിലെ മൂന്നാം നിലയിലെ…

error: Content is protected !!