Entertainment FESTIVAL KERALA Top Stories

ആറ്റുകാൽ പൊങ്കാല;  ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ്…

Entertainment FESTIVAL Top Stories

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്; തിരുവനന്തപുരം നഗരത്തിൽ  രാത്രി എട്ട് മണിവരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിനു ആരംഭമായി. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍,…

Entertainment FESTIVAL Top Stories

അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി… ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി…

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്…

Entertainment FESTIVAL KERALA Top Stories

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; സുരക്ഷയ്ക്ക് 1000 പൊലീസ്, ഗതാഗത ക്രമീകരണം ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം…

FESTIVAL KERALA Top Stories

99 തെയ്യക്കോലങ്ങൾ! 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃക്കരിപ്പൂരിൽ വീണ്ടും പെരുങ്കളിയാട്ടം; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ…

കാസർക്കോട്: 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരങ്ങേറുന്ന പെരുങ്കളിയാട്ടം കാണാൻ തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകത്തിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. ഉത്തര കേരളത്തിലെ കഴകങ്ങൾക്കിടയിൽ വലിയ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ…

FESTIVAL LOCAL NEWS Top Stories

അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രത്തിൽ നിന്നും ദേശ താലപ്പൊലി ഇന്ന്

സൗത്ത് പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവത്തോടനുബന്ധിച്ച് ചെറുവള്ളിക്കാവ്  ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അറയ്ക്കൽ കൊട്ടാരത്തിൽ നിന്നുള്ള ദേശതാലപ്പൊലി ഇന്ന്  നടക്കും. ഉത്സവത്തിന്റെ ഭാഗമായി ഇതാദ്യമായാണ്…

FESTIVAL LOCAL NEWS Top Stories

പാമ്പാടി ചെറുവള്ളിക്കാവ്
ദേവീക്ഷേത്രത്തിൽ ഇന്ന് കൊടിയേറും

** ദേശ താലപ്പൊലിക്ക് നാളെ തുടക്കമാകും ** പാമ്പാടി പൂരം 13 ന് പാമ്പാടി : പാമ്പാടി പൂരത്തിന്  6 ന് കൊടിയേറും ക്ഷേത്ര പുനർ സമർപ്പണത്തിനു…

Entertainment FESTIVAL KOTTAYAM Top Stories

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ

ഏറ്റുമാനൂർ  : മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നാളെ. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ പൊന്നാനകളെ  ഭക്തർക്ക് ദർശനത്തിനായി ഒരുക്കും. പുലർച്ചെ 2നാണ് വലിയ വിളക്ക്. ആസ്ഥാന…

FESTIVAL KOTTAYAM Top Stories

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്  15നു കൊടിയേറും

കോട്ടയം : ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 15നു കൊടിയേറും. 24നു ആറാട്ടോടെ സമാപിക്കും. പ്രസിദ്ധമായ തിരുനക്കര പൂരം 21നാണ്. 15നു വൈകിട്ട്…

FESTIVAL KERALA Top Stories

ശ്രീവല്ലഭക്ഷേത്രത്തിൽ ആന വിരണ്ട് കൂട്ടാനയെ കുത്തി…ആനപ്പുറത്ത് ഇരുന്ന കീഴ്ശാന്തി നിലത്തു വീണു…

തിരുവല്ല  : ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആനവിരണ്ട് കൂട്ടാനയെകുത്തി. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് വിരണ്ടത്. ഈ ആന…

error: Content is protected !!