KERALA OBITUARY Thiruvananthapuram

കേരള സർവ്വകലാശാല മുൻ വി സി ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം : കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള (67) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാവിലെ…

INTERNATIONAL NEWS NATIONAL OBITUARY Top Stories

ഡിഎൻഎ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൻ അന്തരിച്ചു

ന്യൂയോർക്ക്: ഡിഎൻഎയുടെ ഡബിൾ ഹീലിക്സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാവുമായ ജെയിംസ് വാട്സൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു 97ാം…

KOTTAYAM OBITUARY Top Stories

നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു

കോട്ടയം : കച്ചേരിക്കടവ് തൈപ്പറമ്പിൽ പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകൻ പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (06-11-2025) വൈകുന്നേരം 4…

KOTTAYAM OBITUARY Top Stories

ചാന്നാനിക്കാട്  കൊങ്ങിണിപ്പറമ്പിൽ കമല അന്തരിച്ചു

ചാന്നാനിക്കാട് : കൊങ്ങിണിപ്പറമ്പിൽ പരേതനായ വാസുവിൻ്റെ ഭാര്യ കമല (82) അന്തരിച്ചു . സംസ്കാരം  നാളെ (06/11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കിടങ്ങൂർ മംഗലത്ത് കുടുംബാംഗമാണ്…

KERALA OBITUARY Top Stories

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റും കെപിഎംഎസ് നേതാവുമായിരുന്ന എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റർ അന്തരിച്ചു

വൈക്കം: ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റും കെപിഎംഎസ് നേതാവുമായിരുന്ന വൈക്കം ഉല്ലല കണ്ണംപറമ്പ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍(76) അന്തരിച്ചു. ബിഡിജെഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ശബരിമല…

Entertainment KERALA KOTTAYAM OBITUARY

ലോലൻ എന്ന കഥാപാത്രം കൊണ്ട്  കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ(77- ടി.പി.ഫിലിപ്പ്) അന്തരിച്ചു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ…

KERALA NATIONAL OBITUARY Top Stories

ഒളിമ്പിക്‌സ്‌ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ബംഗളൂരു : ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ കേരളത്തിൽനിന്നുള്ള ആദ്യ കളിക്കാരനായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച…

KOTTAYAM OBITUARY PAMPADY

റിട്ട. അദ്ധ്യാപകൻ ആലാംപള്ളിൽ എ.കെ. കുരുവിള (കുഞ്ഞുമോൻസാർ) അന്തരിച്ചു

പാമ്പാടി : റിട്ട. അദ്ധ്യാപകൻ ആലാംപള്ളിൽ എ.കെ. കുരുവിള (കുഞ്ഞുമോൻസാർ -82) അന്തരിച്ചു. മൃതദേഹം  ഞായർ (02-11-25) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം ഉച്ചകഴിഞ്ഞ്…

KOTTAYAM OBITUARY PAMPADY

വെള്ളൂർ വഴണക്കുളം വീട്ടിൽ രാജു വി.സി (മോനിച്ചൻ) അന്തരിച്ചു

പാമ്പാടി : വെള്ളൂർ വഴണക്കുളം വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ രാജു വി.സി (മോനിച്ചൻ – 63) അന്തരിച്ചു.ഭാര്യ ആലീസ് പറത്താനം കഞ്ഞിക്കുഴി.മക്കൾ : സുനിത സുമിത്ത്…

IDUKKI KERALA OBITUARY

പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

വണ്ടന്മേട്: ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് (70) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.…

error: Content is protected !!