ACCIDENT IDUKKI KERALA

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് പരിക്കേറ്റു. തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്.  തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ…

ACCIDENT KERALA KOLLAM Top Stories

ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം : കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും…

ACCIDENT KERALA THRISSUR

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ : ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ നീൽ ഷാജു…

ACCIDENT KERALA PALAKKAD Top Stories

ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട് : ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക്  ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് സംഭവം. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന.…

ACCIDENT KOTTAYAM Top Stories

വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസും, ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

വൈക്കം : വെച്ചൂർ അംബിക മാർക്കറ്റിൽ കെഎസ്ആർടിസി ബസും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വർഗീസ് ആണ് മരിച്ചത്.…

ACCIDENT DEATH KERALA MALAPPURAM

മരം മുറിക്കുന്നതിനിടെ അപകടം; മരത്തടി ദേഹത്ത് വീണ് മധ്യവയസ്‌കൻ മരിച്ചു

മലപ്പുറം  : മരം മുറിക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് മധ്യവയസ്‌കൻ മരിച്ചു. പൂങ്ങോട് ആലുങ്ങൽക്കുന്നിലെ മാഞ്ചേരി കുരിക്കൾ അബ്ദുൽ ഗഫൂറാണ് (53) മരിച്ചത്. ഐലാശ്ശേരിയിൽ ഇന്നലെ ഉച്ചക്ക്…

ACCIDENT KERALA Thiruvananthapuram

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിൽ അപകടം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന, കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ…

ACCIDENT KOTTAYAM Top Stories

സ്‌കൂട്ടര്‍ മറിഞ്ഞു; കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു; സംഭവം ഉഴവൂരിൽ

ഉഴവൂർ (കോട്ടയം): സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ കൈവശം ഉണ്ടായിരുന്ന തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ.ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച…

ACCIDENT KOTTAYAM Top Stories

എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം;  3 പേർക്ക് ദാരുണാന്ത്യം

കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാട് വാഹനാപകടം – 3 പേർക്ക് ദാരുണാന്ത്യംകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എം.സി റോഡിൽ മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ…

ACCIDENT KERALA THRISSUR

ഗുരുവായൂരിൽ വാഹനപൂജ, സ്റ്റാര്‍ട്ട് ചെയ്‌ത  കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു; കാറിനും കേടുപാടുകൾ

തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹനപൂജ കഴിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് നടപ്പുരയുടെ ഗേറ്റ് തകര്‍ന്നു. കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍…

error: Content is protected !!