ACCIDENT INTERNATIONAL NEWS Top Stories

യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ…

വാഷിങ്ടന്‍: യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന്…

ACCIDENT KERALA Thiruvananthapuram

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു…എടുക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരൻ മരിച്ചു. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി. ബീമാപളളി സ്വദേശി റിഹാൻ (16)…

ACCIDENT KERALA KOLLAM Top Stories

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

നെടുവത്തൂർ (കൊല്ലം): കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു.…

ACCIDENT DEATH KERALA MALAPPURAM

തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം : തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ…

ACCIDENT KERALA PATHANAMTHITTA

മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം

തിരുവല്ല : മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു…

ACCIDENT IDUKKI KERALA

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്ക്

രാജാക്കാട് :  ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ലോറി മറിഞ്ഞതിനെ തുടർന്ന് 6 പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച പകലാണ് സംഭവം. ഹിറ്റാച്ചി (മണ്ണ മാന്തിയന്ത്രം)…

ACCIDENT KERALA PATHANAMTHITTA

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു..

കോന്നി : പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി…

ACCIDENT NATIONAL Top Stories

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 10 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം, 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ച്‌ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം മറിഞ്ഞത്.…

ACCIDENT KERALA Top Stories

പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റു; ചികിത്സയിലിരിക്കെ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം :  ചേളാരിയിൽ വിവാഹ സൽക്കാരത്തിനിടെ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പത്തൂർ അയ്യപ്പൻ (60) അന്തരിച്ചു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു…

ACCIDENT KOTTAYAM Top Stories

മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ പൊടിമറ്റത്തിനും കോളേജ് പടിക്കും ഇടയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നിൽ…

error: Content is protected !!