NATIONAL Top Stories

സുജലം ഭാരത് ദര്‍ശനം;  ഭാവിയെ രൂപപ്പെടുത്തുന്ന ദേശീയ മുന്നേറ്റം

ന്യൂഡൽഹി : രാജ്യത്തെ ജലസംരക്ഷണം, ആരോഗ്യകരമായ സമൂഹം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു ദേശീയ മുന്നേറ്റമാണ് ‘സുജലം ഭാരത് ദര്‍ശനം’. ജലശക്തി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സുജലം ഭാരത്…

IDUKKI KERALA Top Stories

മണ്ണിടിച്ചിലിൽ കാല്‍ നഷ്ടമായ സന്ധ്യക്ക് കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി… വീടും നൽകും…

അടിമാലി : മണ്ണിടിച്ചിലില്‍ ഗുരുതര പരുക്കേറ്റ് കാല്‍ നഷ്ടമായ സന്ധ്യക്ക് കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ സഹായവാഗ്ദാനം.സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ…

Entertainment KERALA Top Stories

`സത്യമേവ ജയതേ… ആദ്യ പ്രതികരണവുമായി പരാതിക്കാരി, സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു…

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം. സത്യമേവ ജയതേ’ എന്നാണ് സ്റ്റാറ്റസ്…

Entertainment KERALA Top Stories

പാലക്കാട് മധുരം വിളമ്പി ഡിവൈഎഫ്‌ഐ….വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സിഐടിയു

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ ആഘോഷം. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സിഐടിയു…

Crime INTERNATIONAL NEWS NATIONAL Top Stories

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണ മരണം…ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‌തു…

അമേരിക്കയിൽ നവദമ്പതികളുടെ ദാരുണമരണം: ഇന്ത്യാക്കാരനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യാക്കാരൻ രജീന്ദർ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരനായ ഇയാൾ അനധികൃത മാർഗങ്ങളിലൂടെയാണ്…

CRICKET NATIONAL Sports Top Stories

ഗില്‍ കളിക്കുമോ? ടി20 പരമ്പര ചൊവാഴ്ച തുടങ്ങും, ടീമില്‍ സഞ്ജുവും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ചൊവാഴ്ച തുടങ്ങും. അഞ്ച് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍…

Entertainment KERALA Top Stories

രാഹുൽ ഈശ്വർ മോശം പരാമർശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാൻഡ് ചെയ്തത്…അധിക്ഷേപ കമന്‍റിടുന്നവർക്ക് എതിരെയും നടപടി: എഡിജിപി ശ്രീജിത്ത്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. രാഹുൽ…

Crime KERALA Top Stories

കായംകുളത്ത് അച്ഛനെ വെട്ടിക്കൊന്ന അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: കായംകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്ന കേസിൽ പ്രതി നവജിത്തിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതി മാനസിക അസ്വാസ്ഥ്യം…

KERALA NATIONAL Thiruvananthapuram Top Stories

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ നേവി…കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025…

തിരുവനന്തപുരം : കാണികൾക്ക് ആവേശകരമായ വിരുന്നൊരുക്കി തിരുവനന്തപുരത്ത് നാവിക സേനയുടെ ശക്തി പ്രകടനം. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു…

Entertainment KOTTAYAM Top Stories

അപൂർവമായി മാത്രം കാണുന്ന വെളുത്ത കാക്കയെ കോട്ടയം വെമ്പള്ളിയിൽ കണ്ടെത്തി

ഏറ്റുമാനൂർ : കടപ്പൂര് വെമ്പള്ളിയിൽ അപൂർവമായി മാത്രം കാണുന്ന വെളുത്ത കാക്കയെ കണ്ടെത്തി. വെമ്പള്ളി കാഞ്ഞിരത്തുമൂലയിൽ ബിജുവിനാണ് വെളുത്ത കാക്കയെ ലഭിച്ചത്. ജനിതക പരിവർത്തനം മൂലം നിറം…

error: Content is protected !!