ACCIDENT Latest News NATIONAL Top Stories

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യാ വിമാനം തകർന്നു വിണു, 110 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ ബോയിംഗ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക്…

KERALA Latest News OBITUARY

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം…

Latest News NATIONAL Top Stories

‘ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം’; പൂർണ പിന്തുണയെന്ന് ജപ്പാൻ, യുഎഇ

ന്യൂഡൽഹി : ഭീകര പ്രവർത്തനത്തിന് എതിരെയുള്ള ഇന്ത്യൻ ഇടപെടലുകൾക്ക് പിന്തുണ ആവർത്തിച്ച് ജപ്പാൻ. യുഎഇയും പിന്തുണ ആവർത്തിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും രാജ്യസുരക്ഷ മുൻനിർത്തി നടത്തിയ പ്രത്യാക്രമണത്തിൽ…

Latest News NATIONAL Top Stories

ആകാശച്ചുഴിയില്‍പെട്ട് ആടിയുലഞ്ഞു; ഇന്‍ഡിഗോ വിമാനത്തിന് ശ്രീനഗറില്‍ അടിയന്തര ലാന്‍ഡിങ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനം ആകാശചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ 6ഇ2142 വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആടിയുലഞ്ഞ വിമാനം ശ്രീനഗര്‍ വിമാനത്തില്‍…

Latest News NATIONAL Top Stories

‘ഒടുവില്‍ സമാധാനം’; ഇന്ത്യ- പാകിസ്ഥാന്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി…

Latest News NATIONAL Top Stories

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമ്പൂര്‍ണ വെടിനിര്‍ത്തൽ നിലവിൽ വന്നു…സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ന്യൂഡൽഹി : ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന്…

KERALA Latest News Top Stories

ഒഎം ശാലിന കേരള ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറൽ; ഉത്തരവിറക്കി കേന്ദ്രം

കൊച്ചി: അഭിഭാഷക ഒഎം ശാലിനയെ ഹൈക്കോടതിയിൽ ഡപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത…

KERALA Latest News Politics

‘ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് കോണ്‍ഗ്രസിന് തന്നെ’

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ സുധാകരന് പകരം പുതിയ കെപിസിസി പ്രസിഡന്റ് വരുമോ. ഈ വിഷയത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നിരിക്കെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയും…

KERALA Latest News Top Stories

പേവിഷബാധയേറ്റ ഏഴ് വയസുകാരിയുടെ നില അതീവഗുരുതരം; മരുന്നുകളോട് ശരിയായി പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍…

തിരുവനന്തപുരം : പേവിഷബാധയേറ്റ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ല.…

KERALA Latest News Top Stories WETHER

ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

error: Content is protected !!