കല്യാണം ഗുരുവായൂരിൽ.. വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി.. സന്തോഷം പങ്കുവച്ച് റോബിൻ രാധാകൃഷ്‍ണന്‍…
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ വിവാഹചടങ്ങുകള്‍ക്ക് തുടക്കമായി. ഫാഷന്‍ ഡിസൈനറായ ആരതി പൊടിയാണ് വധു. ഈ മാസം 16 ന് ഗുരുവായൂരമ്പലത്തിൽ…
