ചങ്ങനാശ്ശേരി : കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആ സ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പമാണ് രാജീവ് ചന്ദ്രശേഖർ എ ത്തിയത്. ഇതോരു സ്വകാര്യ സന്ദർശം മാത്രമാണെന്നാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവർ പ്രതികരിച്ചത്.
സുകുമാരൻ നായർ രാജീവ് ചന്ദ്രശേഖറിന് ബുക്ക് സമ്മാനമായി നൽകി.
