കൊല്ലം: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി. കൊല്ലം കൊല്ലൂർവിള ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലാണ് സുരേഷ് ഗോപി ദർശനം നടത്തിയത്.
തൃശൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിക്കുന്നത്. മത്സരിക്കാനായതിൽ സന്തോഷമെന്ന് ദർശനത്തിന് ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
.കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപി ദർശനം നടത്തിയിരുന്നു
