കോത്തല ഗോകുലം (പൗവ്വത്ത് ) വി.ജി. ഗോപിനാഥൻ നായർ അന്തരിച്ചു

കോത്തല : ഗോകുലം(പൗവ്വത്ത്)  പരേതനായ കെ. ആർ. ഗോപാലൻ നായർ മകൻ വി.ജി. ഗോപിനാഥൻ നായർ (77, Retd. Deputy Manager, Autokast Ltd Cherthala) അന്തരിച്ചു.

ഭാര്യ: ജീജ എം. എസ്., റിട്ടയർഡ് ഗവ. ഹൈസ്കൂൾ അദ്ധ്യാപിക (തൊടുപുഴ മൂപ്പിൽ കുടുംബാംഗം). മക്കൾ: Dr. ജി. ഗോകുൽ (Govt Maharaja’s Taluk Hospital, Karuvelippady),ജി. ഗീതി (U.S.A)മരുമക്കൾ: Dr. രാജലക്ഷ്മി ആർ. എസ്.(VG Saraf hospital, Ernakulam), പ്രവീൺ പ്രകാശ് (U.S.A).

ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം മൂന്ന് മണിക്ക് നടത്തുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!