തിരുവഞ്ചൂർ ഗോപികാ ഭവനില്‍ എസ്.ഗോപകുമാര്‍ പണിക്കര്‍ അന്തരിച്ചു

തിരുവഞ്ചൂര്‍ : അതുല്യ ജംക്ഷന് സമീപം ഗോപികാ ഭവനില്‍ എസ്.ഗോപകുമാര്‍ പണിക്കര്‍ (49) അന്തരിച്ചു.

ഭാര്യ: കുന്നന്താനം നടുപ്പറമ്പില്‍ കുടുംബാംഗം ആശ.ജി.ദാസ്. മക്കള്‍ : ഗോപിക, ഗായത്രി, ഗൗതമി(എല്ലാവരും വിദ്യാര്‍ത്ഥികള്‍).

സംസ്‌ക്കാരം നാളെ (തിങ്കള്‍-19-10-2026) ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!