പിണറായിയുടെ വീട്ടിലെ ഇഡി സമൻസ് പതിപ്പിക്കൽ; രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം…

തിരുവനന്തപുരം ::മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം.

പിണറായിയെ അപമാനിക്കാനാണ് ഇതെന്ന നിലപാടിലാണ് പാർട്ടി. കേസിൽ പിണറായി വെള്ളിയാഴ്ച്ച ഹാജരാകില്ല. സുപ്രീം കോടതി നിലപാട് കാക്കാനാണ് തീരുമാനം.

പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് ഇഡിയു‌ടെ നീക്കം. ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!