നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കൊടും ക്രൂരത

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് നേരെ കൊടും ക്രൂരത. ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന് സംഘം ചേർന്ന് 23കാരനെ കമ്പി വടി ഉപയോഗിച്ച് ആക്രമിച്ചു.

യുവാവിന്റെ പകുതി മീശയും മുടിയും നാല് പേരടങ്ങുന്ന സംഘം വടിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!