കോട്ടയം : റബർ കാർഷിക മേഖലയുടെ വികസനത്തിന് കേരള സർക്കാരിൻ്റെ പിന്തുണകൾ അറിയിച്ച് മന്ത്രി അഡ്വ. മോൻസ് ജോസഫ്. റബർ ബോർഡ് ചെയർമാൻ എൻ ഹരിക്ക് ജന്മനാടായ ആനിക്കാട് നൽകിയ അനുമോദന യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
റബർ കൃഷിയാൽ ഒരു കാലത്ത് സമ്പന്നമായിരുന്ന കേരളത്തിൽ നിന്നും ഒരു ചെയർമാനെ ലഭിച്ചത് റബർ കാർഷിക മേഖലക്ക് ഒരു പുത്തൻ ഉണർവാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽ റബർമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശയവിനിമയങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗമായി ഹരിയുടെ നിയമനത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി അദ്ധ്യക്ഷനായി. പള്ളിക്കത്തോട് ടൗണിൽ പൗരാവലിയുടെ നേതൃത്വത്തിൻ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടുകൂടി റബർ ബോർഡ് ചെയർമാൻ എൻ ഹരിയെ സ്വീകരിച്ചു .
പള്ളിക്കത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നൻ വെള്ളാപ്പള്ളി , സ്വാഗതസംഘം മുഖ്യ രക്ഷാധികാരി
എൻ പ്രഭാകരൻ കർത്താ എന്നിവർ ആമുഖ പ്രസംഗം നടത്തി.
പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, BJP സംസ്ഥാന ജനറൽ സെക്രട്ടറി ഢഅഡ്വ. എസ് സുരേഷ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ ടീച്ചർ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജി മാത്യു ബാബു ജോസഫ്
(NCRPS റബ്ബർ ഉത്പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മ
ശ്രീ. സുരേഷ് ഈട്ടിക്കുന്നേൽ
(BDJS ജില്ലാ പ്രസിഡന്റ്)
ശ്രീ. ജോബോയ് കുഴിവേലിൽ)
(പ്രവാസി കേരള കോൺഗ്രസ്)
പ്രൊഫസർ. സി എൻ പുരുഷോത്തമൻ
(റിട്ട. മലയാളം വിഭാഗം പ്രൊഫസർ, SB കോളേജ്)
ശ്രീ. ആനിക്കാട് പ്രസന്നൻ (ജയശ്രീ റബ്ബേഴ്സ്)
ശ്രീ. എസ് രാജീവ്
(വ്യാപാരി വ്യവസായി ഏകോപന സമിതി)
ശ്രീ. ജോസുകുട്ടി തുളുമ്പൻമാക്കൽ
(റബ്ബർ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി )
ശ്രീ. റ്റി ജയശങ്കർ (വ്യാപാരി വ്യവസായി സംഘ് )
അഡ്വ. ബി അശോക്
(സ്വാഗതസംഘം വൈസ് ചെയർമാൻ)
ശ്രീ. ജോൺ വെള്ളാപ്പള്ളി
(സ്വാഗതസംഘം വൈസ് ചെയർമാൻ)
ശ്രീമതി. നിതു കൃഷ്ണ ആർ എൽ
(റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ)
മറുപടി പ്രസംഗം :
ശ്രീ. എൻ ഹരി
(ബഹു റബ്ബർ ബോർഡ് ചെയർമാൻ)
കൃതജ്ഞത :
ശ്രീ രതീഷ് കട്ടച്ചിറ.
(ജനറൽ കൺവീനർ സ്വാഗതസംഘം) എന്നിവർ യോഗത്തിൽ പ്രസംഗിച്ചു . ശ്രീ ദിപിൻ കെ സുകുമാർ , ശിവദാസ് എം.കെ , പഞ്ചയത്ത് അംഗങ്ങൾ ജയശ്രീ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
