അർജുൻ രാധാകൃഷ്ണൻ ദേശീയ കോ ഓർഡിനേറ്റർ



ന്യൂഡൽഹി : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണനെ ന്യൂഡൽഹി ആസ്ഥാനമായ രാജീവ് ഗാന്ധി പഞ്ചായത്തീരാജ്  സംഘടനയുടെ ദേശീയ കോഓർഡിനേറ്ററായി നിയമിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു.

നേരത്തേ യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോഓർഡിനേറ്ററായി 5 സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!