കോട്ടയം: ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
കോട്ടയം സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ആലുംമൂട്, തളിക്കോട്ട ,അറുത്തുട്ടികവല, എടക്കാട്പള്ളി തുടങ്ങിയ ഭാഗങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കുന്നേല്‍പാലം, ഓര്‍വയല്‍ , റബ്‌കോ, മുളയെക്കുന്ന്, കന്നുവെട്ടി ,കിഴക്കേപ്പടി , ചേന്നംപള്ളി, നെന്മല കുമ്പന്താനം , പൂതകുഴി, പുതുവയല്‍, മണ്ണാത്തിപ്പാറ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ശെല്‍വന്‍, മന്നത്തു കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ രാവിലെ 9 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള,കൊച്ചുറോഡ്, എസ്. സി. കവല, കുളിക്കടവ്, പാലമറ്റം ടെമ്പിള്‍,മാടത്താനി, എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ എല്‍ടി എബിസി വര്‍ക്ക് നടക്കുന്നതിനാല്‍ വായനശാല ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ 09.മുതല്‍ 5:00 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പള്ളിപ്പടി , പൊട്ടശ്ശേരി , പുത്തന്‍ക്കാവ് , പൊന്നൂച്ചിറ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 09 മുതല്‍ 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മാലം പാലം, ജോണ്‍ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കണ്ണന്‍കുളങ്ങര, കാരോത്തുകടവ്, എംഒസി കോളനി, വെട്ടത്തുകവല എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന തൃക്കോതമംഗലം ടെമ്പിള്‍, തൃക്കോം എല്‍പിഎസ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
