Malayalam News, Kerala News, Latest, Breaking News Events
റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ നേരിയ കുറവ്…
തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്.
ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കോഴിക്കോട്- പാലക്കാട് ജങ്ഷന് സ്പെഷ്യല്‍ എക്സ്പ്രസ് (06071), പാലക്കാട് ജങ്ഷന്- കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ…
അടൂർ : വടക്കടത്തു കാവിലാണ് വീടിന് തീപിടിച്ചു വൻ നാശ നഷ്ടം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ വടക്കടത്തുകാവിൽ പത്മോസ് വീട്ടിൽ രാജൻ എന്നയാളുടെ വീടിനോട് ചേർന്ന്…
മലപ്പുറം : ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി സേവാഭാരതിയുടെ അനുബന്ധ സംഘടനയ്ക്ക് കൈമാറി മലപ്പുറത്തെ വയോധിക ദമ്പതികൾ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം വില്ലേജിൽ കണ്ണി പറമ്പിൽ നായടി,…