ഹാസ്യ കാഥികൻ വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു


കോട്ടയം : പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാതാരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്കാരം  വൈകുന്നേരം പേരൂരുള്ള വീട്ടുവളപ്പിൽ നടന്നു.

മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!