സൗത്ത് പാമ്പാടി : മുത്തുച്ചിപ്പിയിൽ രാജു വി നായർ (72) (പാലക്കാട് വേലൂർ കുടുംബാംഗം) അന്തരിച്ചു.
സംസ്കാരം 10-07-2025 (ഇന്ന്) 4 മണിക്ക് പാമ്പാടിയിലെ വീട്ടുവളപ്പിൽ. ഭാര്യ കടമാൻകുന്നേൽ ഓമന രാജു, മക്കൾ മനു രാജ് (USA), മീര രാജ് ( SPAIN ). മരുമക്കൾ, ചിന്തു വി നായർ (SPAIN), നിമ്മി (KOCHI).
