സുഹൃത്തുക്കളുമൊത്ത് വയനാട്ടിലേക്ക് യാത്ര.. എന്നാൽ തിരികെ എത്തിയത്…

കൊടുവള്ളി : ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി അര്‍ഷാദ് (25) ആണ് മരിച്ചത്. ഈസ്റ്റ് കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.

നാല് ബൈക്കുകളിലായാണ് ഏഴുപേര്‍ അടങ്ങുന്ന സുഹൃത്‌സംഘം വയനാട്ടിലേക്ക് യാത്രതിരിച്ചത്. വയനാട്ടില്‍ പോയി തിരികേ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!