തലപ്പാടിയിൽ കാർ മരത്തിലിടിച്ചു ദമ്പതികൾക്കു പരിക്കേറ്റു

മണർകാട് : നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു  പ്ലാശനാൽ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കെ.എം.തോമസ് ( 75), ജെസി തോമസ് ( 68) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മണർകാട് പുതുപ്പള്ളി ബൈപാസ് റോഡിൽ തലപ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!