മകനെ മുൻനിർത്തി ലഹരി വില്പന നടത്തിവന്ന തിരുവല്ല സ്വദേശി പിടിയിൽ

തിരുവല്ല :  തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ.
10 വയസുള്ള മകനെ മറയാക്കിയാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്.
തിരുവല്ല സ്വദേശി ഷെമീർ ആണ് പിടിയിലായത്.

എംഡിഎംഎ കവറിലാക്കി മകന്റെ ശരീരത്തിൽ ഒട്ടിച്ചു വച്ചായിരുന്നു ലഹരി കച്ചവടം.  3.7 8 ഗ്രാം എംഡിഎംഎ  ആണ്  പിടികൂടിയത്.

തിരുവല്ല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!