പത്തനംതിട്ടയിൽ അപകടം; സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകന് ദാരുണാന്ത്യം…

പത്തനംതിട്ട  : കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശാണ് മരിച്ചത്. 35 വയസ്സായിരുന്നു.

കുമ്പഴ റാന്നി റൂട്ടിലാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കാർ യാത്രക്കാരനെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!