ഗവർണർക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലേറെ പേർക്കെതിരെ കേസ്

തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസ്. സംസ്ഥാന പ്രസിഡണ്ട് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ് പൊലീസ് കേസെടുത്തത്.

പൊലീസ് വലയം തള്ളിമാറ്റി എസ്എഫ്ഐക്കാർ ഗേറ്റ് കടന്ന് പ്രതിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റാത്തതിൽ ഗവർണ്ണർ പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!