കറുകച്ചാൽ : ജാനകി ടെയിലറിംങ് അൻ്റ് ബ്യൂട്ടിക് എന്ന സ്ഥാപനത്തിൽ ഓർഡർ എടുക്കാൻ എത്തി ഇരുപതിനായിരം രൂപയുമായി കടന്നുകളഞ്ഞു. സംഭവം ഇന്നലെ രാവിലെ കറുകച്ചാലിൽ

കറുകച്ചാൽ അണിയറ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് ഓർഡർ എടുക്കാനെന്ന പേരിൽ എത്തി ഇരുപതിനായിരം രൂപയുമായി കടന്നുകളഞ്ഞത്. രണ്ട് പേർ ഉണ്ടായിരുന്നു.

ഇവരുടെ ദൃശ്യങ്ങൾ സിസിടിവി യിൽ വ്യക്തതയോടെ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.