എൻഎസ്എസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. സി ആർ സുശീല ദേവി അന്തരിച്ചു

ചങ്ങനാശേരി :  പെരുന്ന കിഴക്ക് ഇലഞ്ഞി മുറ്റത്ത് മംഗല്യയിൽ ( കുളമാച്ചേരി) Dr. C .R. സൂശീല ദേവി (69-Retd. പ്രിൻസിപ്പൽ N. S.S  കോളേജ്) അന്തരിച്ചു.

NSS ൻ്റെ കൊട്ടിയം, വാഴൂർ, പന്തളം, കരമന,പെരുന്ന കോളേജുകളിൽ പ്രിൻസിപ്പലായിരുന്നു. പരേതനായ D. ശശിശേഖറിൻ്റെ സഹധർമ്മിണിയാണ്.
മക്കൾ: അപർണ , ഐശ്വര്യ
മരുമക്കൾ. മനോജ് , ദിലീപ്.

സംസ്കാരം ജൂലൈ 13ന് വൈകിട്ട് 4 മണിക്ക് പെരുന്ന അക്ഷര നഗറിലുള്ള (H-11) വീട്ടുവളപ്പിൽ. സഞ്ചയനം – ജൂലൈ -16 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!