പള്ളം ചാക്കോളമണ്ണിൻ  ജേക്കബ് ചെറിയാൻ അന്തരിച്ചു

കോട്ടയം : മനോരമ ഓൺലൈൻ കോഓർഡിനോറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിൻ്റെ പിതാവും എസ്പിസിഎസ്  മാനേജറുമായിരുന്ന പള്ളം ചാക്കോളമണ്ണിൻ  ജേക്കബ് ചെറിയാൻ (90) അന്തരിച്ചു.

ഭൗതികശരീരം ജൂൺ 25 (ചൊവ്വാ) രാവിലെ 8 ന് ഭവനത്തിൽ (പള്ളം പവർഹൗസിനു സമീപം) കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 12 ന് പള്ളം സെൻ്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.

സിഎംഎസ് സ്കൂൾ മുൻ  അധ്യാപിക ഏലിയാമ്മ നൈനാൻ(മങ്കൊമ്പ് കുടുംബാംഗം) ആണ് ഭാര്യ.

മകൾ:  സനിത സാറാ ജേക്കബ്, അധ്യാപിക സിഎംഎസ്എച്ച്എസ്എസ്, പള്ളം.

മരുമക്കൾ:  ഡോ.ലതാ ചെറിയാൻ (പ്രഫ ഗവ. ഡെൻ്റൽ കോളജ്, കോട്ടയം), കുര്യൻ കോശി (മാനേജർ, എൽഐസി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!