കോട്ടയം : ഗാന്ധിനഗര്‍ ഇലക്ട്രിക്കല്‍ പരിധിയില്‍, കലുങ്ക്, അമ്പലം, കസ്തൂര്‍ബാ, പാറപ്പുറം, സാഫാ പ്ലാസ, പനമ്പലം,ഡോവ് ഇമേജസ്്, ആറാട്ട് കടവ്, അങ്ങാടി, എന്നീ ട്രാന്‍സ്‌ഫോര്‍മര്‍കളുടെ കീഴില്‍ ഇന്ന്് രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയും, നിത്യ ഹൈപ്പര്‍ മാര്‍ക്കറ്റ്, പോലീസ് സ്റ്റേഷന്‍, ദന്തല്‍ കോളേജ് ലേഡീസ് നഴ്‌സിംഗ് ഹോസ്റ്റല്‍, ജിജോ സ്‌ക്യാന്‍, ഡോക്ടേഴ്‌സ് ഗാര്‍ഡന്‍, ആറ്റുമാലി, ചെമ്മനം പടി, ആസ്പയര്‍ ഹോം, വെസ്‌കോ റിവറൈന്‍, കാര്‍ത്തിക, ഐഷര്‍, ഗാന്ധിനഗര്‍ ജംഗ്ഷന്‍, സ്റ്റീലൈറ്റ്, സെന്റ് തോമസ്, ഒതളത്ത്മൂട്ടില്‍, ട്രീസാ അപ്പാര്‍ട്ട്‌മെന്റ്, പയ്യയില്‍ ആര്‍ക്കേഡ്‌സ്, നീലിമംഗലം, മുണ്ടകം, ഓള്‍ഡ് എംസി റോഡ്, സ്‌നേഹവാണി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി: പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പുതുപ്പള്ളിചിറ, പ്ലാവിന്‍ ചുവട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പയ്യപ്പാടി ട്രാന്‍സ്‌ഫോര്‍മറില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ 6 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ: ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി,കൈതമറ്റം, ഉണ്ടക്കുരിശ്, പുന്നാഞ്ചിറ,കുറുമ്പനാടം ഓവേലിപ്പടി, വഴിപ്പടി,കാടഞ്ചിറ പുളിയാംകുന്ന്, എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന്് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം: ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ ആറാട്ടുപ്പുഴ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം: ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍. കിഴപറയാര്‍, മൂന്നാം തോട് എന്നീ ട്രാന്‍സ്ഫോമറുകളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്എല്‍ ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ പൂഞ്ഞാര്‍ ടൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.
ഭരണങ്ങാനം -ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ. കിഴപറയാർ .മൂന്നാം തോട് . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8-30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
