തിരുവില്വാമല : ആത്രേയ ശ്രീ ശങ്കര തപോവനത്തിൽ വച്ചു ആത്രേയ റിസേർച്ച് ഫൗണ്ടേഷൻ, ഹിന്ദി ഭാഷാ പഠന കേന്ദ്രവുമായി ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വർണ്ണം -2024 ചിത്രരചനാ മത്സരം ജൂൺ 23ന് നടക്കും .
ഞായറാഴ്ച തിരുവില്വമല പാമ്പാടി ശ്രീ ആത്രേയ ശ്രീ ശങ്കര തപോവനത്തിൽ വച്ച് LKG മുതൽ STD X വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായിട്ടാണ് ചിത്രരചന മത്സരം നടക്കുക. രാവിലെ 10മുതൽ 1മണി വരെ ആണ് സമയം.
അന്ന് രാവിലെ 10 മുതൽ രക്ഷകർത്താക്കൾക്ക് വേണ്ടി Stress Managent, Teenage Parenting എന്ന വിഷയത്തിൽ പ്രമുഖ വ്യക്തികൾ നേതൃത്വം നൽകുന്ന ക്ലാസും ഉണ്ടായിരിക്കും.
